Input your search keywords and press Enter.

ആള്‍ മറയില്ലാത്ത കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു

കോന്നി ഇളപ്പുപാറ കൈതക്കര നാലുസെൻറ് കോളനിയിൽ ബിജു ഭവനത്തിൽ ഭാസ്‌ക്കരന്‍ (75)  വീട്ടു മുറ്റത്തെ  ആൾമറയില്ലാത്ത കിണറ്റിൽ വീണു .

 

കോന്നിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം അസി.സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പുറത്തെടുത്തു.കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും  മരണപ്പെട്ടു.ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിനോദ് കുമാറാണ് കിണറ്റിലിറങ്ങി ഭാസ്‌ക്കരനെ പുറത്തെടുത്തത്.

error: Content is protected !!