ലോകമുലയൂട്ടല്‍ വാരാചരണം ആഗസ്റ്റ് ഏഴുവരെ; ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം തിരുവല്ല താലൂക്ക് ആസ്ഥാനആശുപത്രിയില്‍ നടന്നു. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ വാരാചരണ സന്ദേശം…
Recent Comments