Input your search keywords and press Enter.

Tag

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം: ജില്ലാ കളക്ടര്‍

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണം: ജില്ലാ കളക്ടര്‍

വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. കാത്തോലിക്കേറ്റ് കോളജില്‍ നടന്ന വോട്ടര്‍സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ടവകാശം വിനയോഗിക്കേണ്ടത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. പതിനെട്ട് വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ എല്ലാവരും വോട്ടവകാശം ഉത്തരവാദിത്വമായി കണ്ട്  വിനിയോഗിക്കണം. ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന്റെ കഠിനാധ്വാനവും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉണ്ടെന്നും കളക്ടര്‍ പറഞ്ഞു. സ്വീപ്പ് 2023 ന്റെ ഭാഗമായി ഇലക്ടറല്‍…