ചിറ്റൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടന്ന മാസ്റ്റര്‍ പ്ലാന്‍ ത്രിദിന ശില്പശാല തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു. പാലക്കാട്: കേരളത്തില്‍ നടക്കുന്നത് അതിവേഗത്തിലുള്ള നഗരവത്ക്കരണമാണെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പൊതുജനപങ്കാളിത്തം സമാഹരിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത് കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂര്‍-തത്തമംഗലം നഗരസഭയും ജില്ലാ നഗരാസൂത്രണ വിഭാഗവും കിലയും സംയുക്തമായി…
Recent Comments