Input your search keywords and press Enter.

Tag

പത്തനംതിട്ട അറിയിപ്പ് ( 26/09/2024)

പത്തനംതിട്ട അറിയിപ്പ് ( 26/09/2024)

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അഭിമുഖം 30ന് അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക്  അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 30ന് രാവിലെ 9:30 മുതല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും . ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസ്സല്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ സെപ്റ്റംബര്‍ 28നു മുന്‍പായി കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04692997331. മെഗാ ലോക് അദാലത്ത് ഒക്ടോബര്‍ രണ്ടിന് കേരള…

error: Content is protected !!