Input your search keywords and press Enter.

Tag

സംരംഭകത്വ കാഴ്ചപ്പാടും വ്യക്തിത്വ വികസനവും: സംരംഭകര്‍ക്ക് ഉപകാരപ്രദമായി സെമിനാര്‍

സംരംഭകത്വ കാഴ്ചപ്പാടും വ്യക്തിത്വ വികസനവും: സംരംഭകര്‍ക്ക് ഉപകാരപ്രദമായി സെമിനാര്‍

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സംരംഭകത്വ വികസന സെമിനാര്‍. പാലക്കാട്:  സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, സംരംഭം എങ്ങനെ ആരംഭിക്കാം, വിജയസാധ്യതകള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ന്യൂനതകള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ‘സംരംഭകത്വ കാഴ്ചപ്പാടും വ്യക്തിത്വ വികസനവും’ എന്ന വിഷയത്തില്‍ ഹ്യൂമന്‍ എക്‌സലന്‍സ് ട്രെയിനര്‍ വിപിന്‍ ചന്ദ്ര…

error: Content is protected !!