ഫോട്ടോ: തൃത്താല പെരിങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിക്കുന്ന സോക്കര്‍ കാര്‍ണിവലും സൗഹാര്‍ദ്ദ ഫുട്ബോള്‍ മത്സരവും സമൂഹ ചിത്രരചനയും ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ് സംസാരിക്കുന്നു. പാലക്കാട്: ഫുട്ബോള്‍ സൃഷ്ടിക്കുന്ന ആവേശവും ലഹരിയും മയക്കുമരുന്നിനെ വഴിതിരിച്ചുവിടുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സേ നോ ടു ഡ്രഗ്സ് ക്യാമ്പയിനിന്റെ ഭാഗമായി ‘ഫുട്ബോളാണ് ലഹരി’ എന്ന പേരില്‍ തൃത്താല എം.എല്‍.എ കൂടിയായ മന്ത്രി എം.ബി രാജേഷിന്റെ…
Recent Comments