Input your search keywords and press Enter.

Tag

Job Opportunities (19/1/2023)

തൊഴിൽ അവസരം (19/1/2023)

കൊല്ലം ജില്ലാ തൊഴിൽ അവസരം താല്‍ക്കാലിക നിയമനം എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഡെമോണസ്‌ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ലക്ചറര്‍ എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ലക്ചറര്‍ തസ്തികയില്‍ ഒന്നാം ക്ലാസോടെ ബിടെക് ബിരുദം/തത്തുല്യ യോഗ്യതയുള്ളവര്‍ ജനുവരി 20ന് രാവിലെ 10 നും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഡെമോണസ്‌ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ ജനുവരി 20ന് രാവിലെ 10:30നും സര്‍ട്ടിഫിക്കറ്റുകളുമായി…

error: Content is protected !!