Input your search keywords and press Enter.

Tag

Kollam District Announcements (25/3/2022)

കൊല്ലം ജില്ലാ അറിയിപ്പുകള്‍ (25/3/2022)

അതിജീവനത്തിന്റെ സന്ദേശവുമായി  ബഡ്സ് കലോത്സവം മാറിനില്‍ക്കാത മുന്നേറുകയാണെന്ന സന്ദേശവുമായി കുടുംബശ്രീ മിഷന്‍ ജില്ലാതല ബഡ്‌സ് കലോത്സവം ‘സ്പര്‍ശം 2022′. ഭിന്നശേഷിക്കാരായ കുട്ടികള്‍ കലാവിരുന്നൊരുക്കി  വിസ്മയിപ്പിച്ചു. ലളിതഗാനം, മിമിക്രി, നാടോടി നൃത്തം, ആക്ഷന്‍ സോങ് തുടങ്ങി ഇനങ്ങള്‍ അനവധി. സ്റ്റേജ്മത്സരങ്ങള്‍ക്ക് പുറമേ, പെയിന്റിങ്, ഡ്രോയിങ് മത്സരങ്ങളും നടന്നു. എല്ലാ ഇനങ്ങളിലും നിറപങ്കാളിത്തം. എം. നൗഷാദ് എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തൊഴില്‍ശേഷി കൂടി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം…

error: Content is protected !!