Input your search keywords and press Enter.

Tag

Promising marriage and torture Defendant arrested for drowning after becoming pregnant

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം മുങ്ങിയ പ്രതി പിടിയിൽ

  പത്തനംതിട്ട :പ്രണയബന്ധത്തിലാവുകയും, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ കൂടൽ പോലീസ് എറണാകുളത്തുനിന്ന് പിടികൂടി.   കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ ബൈജു മകൻ രഞ്ജിത്തി(26) നെയാണ് എറണാകുളത്തുനിന്നും കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.2020 സെപ്റ്റംബർ മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതിയുടെയും പെൺകുട്ടിയുടെയും വീടുകളുടെ സമീപം വച്ചാണ് പീഡനം നടന്നത്. പീഡനത്തെ തുടർന്ന് ഗർഭിണിയായപെൺകുട്ടിയെ…

error: Content is protected !!