Input your search keywords and press Enter.

പമ്പ വിഷന്‍ ഡോട്ട് കോമിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു

 

പമ്പ വിഷന്‍ ഡോട്ട് കോം ന്യൂസ്‌ ഡസ്ക് : പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് മുതല്‍ തുടക്കം കുറിയ്ക്കുന്ന പമ്പ വിഷന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലിന് പൊതു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ആശംസകള്‍ നേര്‍ന്നു .

സത്യസന്ധമായ വാര്‍ത്തകളിലൂടെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പമ്പാ വിഷന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നതായി മന്ത്രി സന്ദേശത്തില്‍ പറഞ്ഞു

 

error: Content is protected !!