Input your search keywords and press Enter.

Culture

വയലാർ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്‍റെ ‘ കാട്ടൂർകടവ് ’ ന്

വയലാർ സാഹിത്യ അവാർഡ് അശോകൻ ചരുവിലിന്‍റെ ‘ കാട്ടൂർകടവ് ’ ന് അശോകൻ ചരുവിലിന്റെ കാട്ടൂർകടവ് എന്ന നോവലിന് 2024ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ കൂടിയ പുരസ്കാര നിർണയ…

ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാലസില്‍

    ഫോമാ സതേണ്‍ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം സെപ്റ്റംബര്‍ 1 ന് ഡാലസില്‍ ബിനോയി സെബാസ്റ്റ്യന്‍ ഡാലസ്: ഫോമയുടെ സതേണ്‍ റീജന്റെ പ്രവര്‍ത്തന ഉദ്ഘാടനം സെപ്റ്റംബര്‍ 1 ന്, ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ച് ഫോമാ അന്തര്‍ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നിര്‍വ്വഹിക്കും. ചടങ്ങിനോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന ആര്‍വിപിയായ മാത്യൂസ് മുണ്ടയ്ക്കല്‍ 2024 2026 ലെ റീജണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജു ലോസനു അധികാരം കൈമാറും. ഹ്യൂസ്റ്റന്‍, ഒക്‌ലഹോമ, മക്കാലന്‍,…

ഡാലസ് മലയാളി അസോസിയേഷന്‍റെ പൊതുയോഗം ജൂൺ 9 ന്

ഡാലസ് മലയാളി അസോസിയേഷന്‍റെ പൊതുയോഗം ജൂൺ 9 ന് ഡാലസ്: നോർത്ത് ടെക്‌സസിലെ പ്രമുഖ സാംസ്ക്‌കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ജൂൺ 9ന്, ഞായറാഴ്‌ച വൈകിട്ട് 6.30ന് ഇർവിംഗ് പസന്ത് ഓഡിറ്റോറിയത്തിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. അസോസിയേഷൻ സ്റ്റേറ്റ് രജിട്രേർഡ് അംഗങ്ങളായ ഡക്സ്റ്റർ ഫെരേര, തൊമ്മച്ചൻ മുകളേൽ, ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിജു ലോസൺ, സെക്രട്ടറി ലിജി തോമസ്, ട്രഷറാർ സുനു മാത്യു, മറ്റു കമ്മിറ്റി…

വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

    നോർത്തേൺ വിർജിനിയായിലുള്ള സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. . ഇടവക രൂപീകരണത്തിന് ശേഷമുള്ള അഞ്ചാമത്തെ തിരുനാളായിരുന്നു ഈ വര്‍ഷം നടന്നത്. കഴിഞ്ഞ 6 മാസക്കാലമായി ഇടവക വികാരി ഫാ. നിക്കോളാസ് തലകോട്ടൂരിന്റെ നേതൃത്വത്തിൽ പ്രെസുദേന്തിമാരും, ഇടവക ജനങ്ങളും ഇതിനായി പ്രാർത്ഥനയിലൂടെ ഒരുങ്ങുകയായിരുന്നു. ഒക്ടോബർ ഇരുപതാം തീയതി കൊടിയേറ്റത്തോടു കൂടി ഇടവകയുടെ പ്രധാന തിരുന്നാളിന് ആരംഭം കുറിച്ചു. “പാടും പാതിരി” എന്നറിയപ്പെടുന്ന ഫാ.പോൾ…

വരക്കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീര്‍ത്ത് സിംഗപ്പൂർ മലയാളി

  സിംഗപ്പൂർ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികൾക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതിൽ വ്യത്യസ്തരാണ് സിംഗപ്പൂർ മലയാളികൾ എന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. കഴിഞ്ഞ കുറെ വർഷക്കാലമായി സിംഗപ്പൂരിലും പുറത്തും നടത്തപ്പെട്ട വിവിധ ചിത്രകലാ പ്രദർശനങ്ങളിൽ ശ്രദ്ധിക്കപ്പെട്ട കലാകാരിയാണ് ജലീല നിയാസ് എന്ന ചിത്രകാരി. Tranquil Essence എന്ന പേരിൽ രണ്ടാഴ്ച നീളുന്ന ജലീല നിയസിന്റെ solo exhibition സിംഗപ്പൂർ ജന്റ്റിംഗ്…

കുട്ടികൾക്ക് നവ്യാനുഭവമായി ചലച്ചിത്രോത്സവം

  എസ്എസ്കെ പദ്ധതിയായ സ്കൂൾ ചലച്ചിത്രോത്സവത്തിൻ്റെ സബ്ജില്ലാതല പ്രദർശനം റാന്നിയിൽ നടന്നു.റാന്നി എം.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന സബ്ജില്ലാതല ചലച്ചിത്രോത്സവം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ.എസ്.സുജമോൾ, എ.കെ.പ്രകാശ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി.ജെ,ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഷാജി എ സലാം,സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് ഏബ്രഹാം, റാന്നി…

ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല”സാംസ്കാരിക സംഘടന രൂപീകരിച്ചു

  മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാൽമകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം. സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വിവിധയിനം മൽസരങ്ങൾ സംഘടിപ്പിക്കുക , കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ…

ജോസഫ് ജോൺ കാൽഗറിയുടെ “പദ്‌മശ്രീയും സ്വാതന്ത്ര്യവും’ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

    കണക്ടിക്കട്ട്: കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ആനുകാലിക പ്രസീദ്ധീകരണങ്ങളിൽ , ഹാസ്യലേഖനങ്ങൾ , കഥകൾ എന്നിവകൾ എഴുതാറുള്ള ജോസഫ് ജോൺ കാൽഗറി (തൂലികാ നാമം ജെ .ജെ അടൂർ ) തന്റെ അനുഭവങ്ങളെ ആസ്പദമാക്കിയെഴുതിയ റൊമാൻസൺ പ്രിന്റിന്റിങ് & പബ്ലിഷിംഗ് ഹ൱സിങ് പ്രസിദ്ധീകരിച്ച , മലയാളം മിഷൻറെ ഡയറക്ടറും , കവിയുമായ മുരുഗൻ കാട്ടാക്കട അവതാരിക എഴുതിയ “പദ്‌മശ്രീയും സ്വാതന്ത്ര്യവും ” എന്ന രണ്ടാമത് പുസ്തകം അമേരിക്കയിലെ,…

പ്രതീക്ഷ കുവൈറ്റ്: ഈദ് ഇഫ്താർ സംഗമം- 2023

  പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് പുണ്യ റംദാന്‍റെ വിശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ മങ്കഫ് ഡിലൈറ്റ്സ് ഹാളിൽ ഈദ് – ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു.   ജനറൽ കൺവീനർ ബൈജു കിളിമാനൂരിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ, പ്രതീക്ഷ ഫാഹീൽ യൂണിറ്റ് സെക്രട്ടറി രാജി സുജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിൽ സാഹിത്യകാരനും കുവൈറ്റ് ഇസ്ലാമിക് കൗൺസിൽ ഫഹീൽ മേഖലാ സെക്രട്ടറിയുമായ ഇസ്മയിൽ വള്ളിയോത്ത് ആത്മീയ പ്രഭാഷണം നടത്തി. മനുഷ്യനിൽ സാഹോദര്യത്തിന്റെയും, സഹവർത്തിത്വത്തിന്റെയും…

കുവെറ്റ് :പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഫാഹില്‍ യൂണിറ്റ് രൂപീകരിച്ചു

  കുവൈറ്റ് പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ ഫാഹില്‍ യൂണിറ്റ് രൂപീകരിച്ചു .രക്ഷാധികാരി മനോജ് കോന്നി ,സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ രമേശ് ചന്ദ്രൻ ,സുധാ പ്രസാദ്, ബിജു സ്റ്റീഫൻ, കോഡിനേറ്റർ ബൈജു എന്നിവര്‍ സംസാരിച്ചു . രാധാകൃഷ്ണൻ (ഫാഹയിൽ യൂണിറ്റ് കൺവീനർ) സുലേഖ(ജോയിൻ കൺവീനർ), മിനി(സെക്രട്ടറി) , സുനിൽ കൃഷ്ണ(ജോയിന്റ് സെക്രട്ടറി) ,ജയചന്ദ്രൻ (ട്രഷറർ) ബിന്ദു (ജോയിൻ ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാരായി ജമീല ,സഫിയ, ലാൽജി, ബ്രിജിയെയും എന്നിവരെയും തിരഞ്ഞെടുത്തു…

error: Content is protected !!