Input your search keywords and press Enter.

പ്രവർത്തനമേഖല ഇനി കേരളമെന്ന് എ.കെ ആന്റണി

പ്രവർത്തനമേഖല ഇനി കേരളമെന്ന് എ.കെ ആന്റണി

ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണി.തിരുവനന്തപുരത്തേക്കാണ് താമസം മാറ്റുന്നത്.സംസ്ഥാനരാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന് ആന്‍റണി പ്രഖ്യാപിച്ചു .യുപിഎ ഭരണകാലത്ത് പ്രതിരോധ മന്ത്രാലയം കൈകാര്യം ചെയ്തു .

error: Content is protected !!