Input your search keywords and press Enter.

എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതി: കോന്നിയില്‍ നടന്നു

 

എന്‍റെ തൊഴിൽ എന്‍റെ അഭിമാനം എന്ന പദ്ധതിയുടെ സർവ്വേയുടെ വാർഡ് തല ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ വാർഡ് മെമ്പർ കെ ജി ഉദയകുമാർ നിർവഹിച്ചു . സി ഡി എസ് മെമ്പർ എഡിഎസ് അംഗങ്ങൾ വാർഡ് സമിതി അംഗങ്ങളായ മുരളി മോഹൻ അജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു

error: Content is protected !!