Input your search keywords and press Enter.

മലയാലപ്പുഴ നവജീവ കേന്ദ്രം പുകവലി വിരുദ്ധ ദിനം ആചരിച്ചു

മലയാലപ്പുഴ നവജീവ കേന്ദ്രം പുകവലി വിരുദ്ധ ദിനം ആചരിച്ചു

പത്തനംതിട്ട: മലയാലപ്പുഴ നവജീവ കേന്ദ്രം ഡി-അഡിക്ഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക-പുകവലി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വകാര്യബസ്സ് സ്റ്റാൻഡിൽ ബോധവത്കരണവും ലഖുലേഖാവിതരണവും നടത്തി. ഡയറക്ടർ റവ.മോൻസി വി ജേക്കബിന്റെ നേതൃത്വത്തിൽ 6 പേരടങ്ങുന്ന സംഘം പുകവലി-വിരുദ്ധ ടാബ്ലോയും പ്രദർശിപ്പിച്ചു.

error: Content is protected !!