Input your search keywords and press Enter.

മഞ്ഞിനിക്കര പെരുന്നാൾ 2024 ഫെബ്രുവരി 9, 10 തീയതികളിൽ

 

മഞ്ഞിനിക്കര: മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രി ദ്വിയൻ ബാവായുടെ ഓർമ്മപെരുന്നാൾ 2024 ഫെബ്രുവരി 9 , 10 തീയതികളിൽ നടക്കുമെന്ന് ദയറാ തലവനും പെരുന്നാൾ കമ്മറ്റി കൺവീനറുമായ മോർ അത്താനാസ്യോസ് ഗീവർഗീസ് മെത്രാപ്പോലിത്ത അറിയിച്ചു.

ഫെബ്രുവരി 4 ന് പെരുന്നാൾ കൊടിയേറ്റ് നടക്കും. 9 ന് കാൽനട തീർത്ഥയാത്രാ സംഗമവും, 10 ന് വിശുദ്ധ കുർബ്ബാനയും, കബറിങ്കൽ പ്രത്യേക പ്രാർത്ഥനയും നടത്തും.

error: Content is protected !!