Input your search keywords and press Enter.

വകയാര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം നവംബര്‍ 2 ന്

 

കോന്നി വകയാര്‍ ശിവ പാര്‍വ്വതി ക്ഷേത്രത്തിലെ മൃത്യുഞ്ജയ ഹോമം നവംബര്‍ 2 ന് നടക്കും . ക്ഷേത്രം തന്ത്രി ഗണപതി രാമ ശര്‍മ്മയുടെയും ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ സുരേഷ് ഭട്ടതിരിപ്പാടിന്‍റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് മൃത്യുഞ്ജയ ഹോമം.

രാവിലെ 6 ന് മഹാഗണപതിഹോമം 8 ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് 6 .30 ന് ദീപാരാധന ,നവഗ്രഹ പൂജ എന്നിവ നടക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണന്‍ മുഞ്ഞിനാട്ട് . സെക്രട്ടറി ബാബു പി രാജ് പതാലില്‍ എന്നിവര്‍ അറിയിച്ചു

error: Content is protected !!