Input your search keywords and press Enter.

ബി.എം.എസ് കോന്നി മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു

ബി.എം.എസ് കോന്നി മേഖല പ്രസിഡന്റ്അനുപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്തു . മേഖല വൈ: പ്രസിഡന്റ് പി.ബിനീഷ് സ്വാഗതം പറഞ്ഞു .

കെ എസ് റ്റി എംപ്ലോയീസ് സംഘ് സംസ്ഥാന വൈ: പ്രസിഡന്റ് കെ.എൽ യമുനാദേവി എന്‍ ഐ സി മസ്ദൂർ സംഘ് സംസ്ഥാന സെക്രട്ടറി ജയകുമാർ ,ജില്ലാ വൈ: പ്രസിഡന്റ് അനിൽകുമാർ എന്നിവര്‍ സംസാരിച്ചു . മേഖല സെക്രട്ടറി KN സതീഷ് കുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ സമാരോപ് പ്രഭാഷണവും നടത്തി. രഞ്ജു ക്യതജ്ഞതയും രേഖപ്പെടുത്തി

പുതിയ ഭാരവാഹികള്‍
ഹരി കലഞ്ഞൂര്‍ ( മേഖല അധ്യക്ഷന്‍ )
അനൂപ്‌ കുമാര്‍ (മേഖല സെക്രട്ടറി
പി. ബിനീഷ് (മേഖല ട്രഷറാര്‍

error: Content is protected !!