കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ൽ ക്ലാസ് II, ക്ലാസ്III സീറ്റ് ഒഴിവുകൾ
കേന്ദ്രീയ വിദ്യാലയo പട്ടം ഷിഫ്റ്റ് 2 ലെ ക്ലാസ് II, III എന്നിവയിൽ കുറച്ച് സീറ്റുകൾ ഒഴിവുണ്ട്. 31 മാർച്ച് 2024 –ന് 7 വർഷം പൂർത്തിയാക്കിയവർ (എന്നാൽ 09 വയസ്സിന് താഴെയുള്ളവർ) ക്ലാസ് II ലെക്കും, 31 മാർച്ച് 2024 -ന് 8 വർഷം പൂർത്തിയാക്കിയവർ
(എന്നാൽ 10 വയസ്സിന് താഴെയുള്ളവർ)ക്ലാസ് III ലെക്കും 28 ഓഗസ്റ്റ് 2024 ന് മുൻപായി അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ള രക്ഷിതാക്കൾ രാവിലെ 11.00 മണിക്കും വൈകുന്നേരം 5.00 മണിക്കും ഇടയിൽ, വിദ്യാലയവുമായിബന്ധപ്പെടുക (അല്ലെങ്കിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക:9846948909)