കോട്ടയം: മണര്‍കാട് വെട്ടിക്കുന്നേല്‍ പരേതനായ ഏബ്രഹാം സഖറിയായുടെ ഭാര്യ കെ. സി. അച്ചാമ്മ (അമ്മിണി – 84,റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച നാലിനു മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍.
പരേത അരീപ്പറന്പ് പുത്തന്‍പുരയില്‍ കുടുംബാംഗം.മക്കള്‍: വിനോദ് ഏബ്രഹാം (യു എസ്), മനോജ് ഏബ്രഹാം (യു എസ്), വിനീത ഏബ്രഹാം. മരുമക്കള്‍:സൂസന്‍ വിനോദ് (യു എസ്), ബിന്ദു മനോജ് (യു എസ്), ടി. ജി. ഏബ്രഹാം. മൃതദേഹം രാവിലെ ഏട്ടിനു കണിയാന്‍കുന്നിലുള്ള ഭവനത്തില്‍ എത്തിക്കും.