2022 ജനുവരിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ 2021 ലെ സിവിൽ സർവീസസ് എഴുത്തു പരീക്ഷയുടെ ഫലത്തിന്റെയും 2022 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തിയ പേഴ്സണാലിറ്റി ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ, മെറിറ്റ് ക്രമത്തിൽ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്; ഇന്ത്യൻ ഫോറിൻ സർവീസ്; ഇന്ത്യൻ പോലീസ് സർവീസ്; ഒപ്പം സെൻട്രൽ സർവീസസ്, ഗ്രൂപ്പ് ‘എ’, ഗ്രൂപ്പ് ‘ബി’ എന്നിവയിലേക്കായി നിയമനത്തിനായി ശുപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു
2. മൊത്തം 685 ഉദ്യോഗാർത്ഥികളെ ഇനിപ്പറയുന്ന ബ്രേക്ക്-അപ്പ് പ്രകാരം നിയമനത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്:
GENERAL | EWS | OBC | SC | ST | TOTAL |
244
(incl. 07 PwBD-1, 04 PwBD-2, 08 PwBD-3 & 02 PwBD-5) |
73
(incl. Nil PwBD-1, Nil PwBD-2, Nil PwBD-3 & Nil PwBD-5) |
203
(incl. Nil PwBD-1, 01 PwBD-2, Nil PwBD-3 & 02 PwBD-5) |
105
(incl. Nil PwBD-1, Nil PwBD-2, Nil PwBD-3 & 01 PwBD-5) |
60
(incl. Nil PwBD-1, Nil PwBD-2, Nil PwBD-3 & Nil PwBD-5) |
685
(incl. 07 PwBD-1, 05 PwBD-2, 08 PwBD-3 & 05 PwBD-5) |
3. 2021 ലെ സിവിൽ സർവീസസ് പരീക്ഷാ ചട്ടങ്ങളുടെ റൂൾ 20 (4) & (5) അനുസരിച്ച്, കമ്മീഷൻ താഴെപ്പറയുന്ന പ്രകാരം ഉദ്യോഗാർത്ഥികളുടെ ഒരു കണ്സോളിഡേറ്റഡ് റിസർവ് ലിസ്റ്റ് നിലനിർത്തും:
GENERAL | EWS | OBC | SC | ST | TOTAL |
63 | 20 | 36 | 07 | Nil | 126 |
4. പരീക്ഷാ ചട്ടങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പരിഗണിച്ച് ലഭ്യമായ ഒഴിവുകളുടെ എണ്ണം അനുസരിച്ച് വിവിധ സേവനങ്ങളിലേക്കുള്ള നിയമനം നടത്തും. നികത്താൻ ഗവണ്മെന്റ് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം താഴെ പറയുന്നവയാണ്:
SERVICES | GEN | EWS | OBC | SC | ST | Total |
I.A.S. | 72 | 18 | 49 | 27 | 14 | 180 |
I.F.S. | 14 | 04 | 10 | 06 | 03 | 37 |
I.P.S. | 83 | 20 | 51 | 26 | 20 | 200 |
Central Services Group ‘A’ | 103 | 23 | 68 | 31 | 17 | 242 |
Group ‘B’ Services | 36 | 08 | 25 | 15 | 06 | 90 |
Total | 308 | 73 | 203 | 105 | 60 | 749 |
* 26 PwBD ഒഴിവുകൾ ഉൾപ്പെടുന്നു (07 PwBD-1, 05 PwBD-2, 08 PwBD-3 & 06 PwBD-5)
5. ഇനിപ്പറയുന്ന റോൾ നമ്പറുകളുള്ള 80 ശുപാർശിത ഉദ്യോഗാർത്ഥികളുടെ സ്ഥാനാർത്ഥിത്വം താൽക്കാലികമാണ് ആണ്:
0121923 | 0219163 | 0306666 | 0310144 | 0310765 | 0311525 |
0312516 | 0319716 | 0324774 | 0401098 | 0507573 | 0800531 |
0803011 | 0804246 | 0804543 | 0807702 | 0809795 | 0821045 |
0821487 | 0821839 | 0824012 | 0826342 | 0832246 | 0832947 |
0845394 | 0846100 | 0846554 | 0847240 | 0853453 | 0855930 |
0857918 | 0859706 | 0861961 | 0878937 | 0886069 | 0886717 |
0886729 | 1005179 | 1010295 | 1011485 | 1025782 | 1036940 |
1041582 | 1046796 | 1046953 | 1102207 | 1103382 | 1111749 |
1139841 | 1209936 | 1222971 | 1224948 | 1408215 | 1515621 |
1800124 | 3400654 | 3527572 | 3538685 | 3600528 | 4107347 |
5100752 | 5104616 | 5610287 | 5812606 | 5914236 | 6204937 |
6206389 | 6208279 | 6301190 | 6301399 | 6303875 | 6303929 |
6310991 | 6311454 | 6312383 | 6500901 | 6616555 | 6617205 |
6630017 | 6903598 |
6. 01 ഉദ്യോഗാര്ഥിയുടെ ഫലം തടഞ്ഞുവെച്ചിരിക്കുന്നു.
7. UPSC യുടെ കാമ്പസിൽ പരീക്ഷാ ഹാളിന് സമീപം ഒരു “ഫെസിലിറ്റേഷൻ കൗണ്ടർ” ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷകൾ / റിക്രൂട്ട്‌മെന്റുകൾ എന്നിവയെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 10:00 മണി മുതൽ 17:00 മണി വരെ നേരിട്ടോ അല്ലെങ്കിൽ 23385271 / 23381125 / 23098543 എന്ന ടെലിഫോൺ നമ്പറുകളിലൂടെയോ ലഭിക്കും. ഫലം U.P.S.C വെബ്‌സൈറ്റിലും
ലഭ്യമാകും – http://www.upsc.gov.in
ഫലം പ്രഖ്യാപിച്ച തീയതി മുതൽ 15 ദിവസത്തിനകം മാർക്ക് വെബ്‌സൈറ്റിൽ ലഭ്യമാകും. ഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക: