Input your search keywords and press Enter.

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

 

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനു നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.

1. Telmiwal-40, M/s. Stafford Laboratories Pvt Ltd, Khasra No. 143, Village Raipur, Bhagwanpur, Roorkee, U.K, ST-21713, 08/2023.
2. Metfromin Hydrocloride Tablets IP 500mg, M/s. Picasso Remedies, 328/1, Kachigam, Daman-396215, T2101, 08/2023.
3. Seroace – Forte (Serratiopeptidase Tablets IP 10 mg), M/s. Innova Captab, 81-B, EPIP Phase-I Jharmajri, Baddi (H.P), INA21012, 02/2023.
4. Salbutamol Sulphate Tablets IP 4mg, M/s. Kerala State Drugs & Pharamaceuticals Ltd, Kalavoor P.O, Alappuzha-688522, J60196, 08/2023.
5. TELMINAL +40, Telmisartan Tablets IP, M/s..Bonsai Pharma, Kishanpura, Baddi – Nalagarh road, Gurumajara, Dist. Solan (H.P), NOV 20129, 10/2022
6. Enro – TZ, Enroflozacin & Tinidazole Tablets (Vet), M/s. Ultra Drugs Pvt. Ltd., Manpura, Nalagarh distt. Solan (H.P), UDT10300, 02/2023.
7. Paracetamol Tablets IP 500mg, M/s. The Pharmaceuticals and Chemicals Travancore (P) Ltd, Thiruvananthapuram, T3797, 07/2022.

error: Content is protected !!