കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന് കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി ഭരണ സമിതി തെരെഞ്ഞടുപ്പ് ആഗസ്റ്റ് 5 ന് നടക്കും .എല്‍ ഡി എഫിലെ ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.ആകെ…
![](https://pambavision.com/wp-content/uploads/2024/07/WhatsApp-Image-2024-07-26-at-7.15.23-PM.jpeg)