Input your search keywords and press Enter.

സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു കോന്നിയില്‍ വീട്ടമ്മ മരണപ്പെട്ടു

 

കോന്നിയില്‍ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു വീട്ടമ്മ മരണപ്പെട്ടു . കോന്നി മങ്ങാരം കൊടിഞ്ഞിമൂല പ്രവീണിന്‍റെ ഭാര്യ വിദ്യ (30 )ആണ് മരണപെട്ടത്‌ . മാരൂര്‍പ്പാലം -അരുവാപ്പുലം റോഡില്‍ കുന്നിന്‍ പുറത്തു വെച്ചാണു അപകടം . സ്ക്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു വീട്ടമ്മയുടെ മുകളില്‍ വീഴുകയായിരുന്നു .

 

error: Content is protected !!