Input your search keywords and press Enter.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(10.02.2022)

 

സംസ്ഥാനത്ത് ഇന്ന് 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.10.02.2022

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 32
2. പന്തളം 13
3. പത്തനംതിട്ട 81
4. തിരുവല്ല 51
5. ആനിക്കാട് 10
6. ആറന്മുള 38
7. അരുവാപുലം 16
8. അയിരൂര്‍ 33
9. ചെന്നീര്‍ക്കര 12
10. ചെറുകോല്‍ 9

 

 

 

11. ചിറ്റാര്‍ 9
12. ഏറത്ത് 13
13. ഇലന്തൂര്‍ 17
14. ഏനാദിമംഗലം 20
15. ഇരവിപേരൂര്‍ 7
16. ഏഴംകുളം 17
17. എഴുമറ്റൂര്‍ 19
18. കടമ്പനാട് 16

 

 

19. കടപ്ര 16
20. കലഞ്ഞൂര്‍ 41
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 11
23. കൊടുമണ്‍ 19
24. കോയിപ്രം 22
25. കോന്നി 57
26. കൊറ്റനാട് 10
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 16
29. കുളനട 14
30. കുന്നന്താനം 28
31. കുറ്റൂര്‍ 10
32. മലയാലപ്പുഴ 5

 

 

33. മല്ലപ്പളളി 22
34. മല്ലപ്പുഴശ്ശേരി 7
35. മെഴുവേലി 11
36. മൈലപ്ര 9
37. നാറാണംമൂഴി 9
38. നാരങ്ങാനം 6
39. നെടുമ്പ്രം 3
40. നിരണം 11
41. ഓമല്ലൂര്‍ 14
42. പള്ളിക്കല്‍ 13
43. പന്തളം-തെക്കേക്കര 3
44. പെരിങ്ങര 7
45. പ്രമാടം 20
46. പുറമറ്റം 7
47. റാന്നി 16
48. റാന്നി-പഴവങ്ങാടി 15
49. റാന്നി-അങ്ങാടി 6

 

 

50. റാന്നി-പെരുനാട് 6
51. സീതത്തോട് 29
52. തണ്ണിത്തോട് 7
53. തോട്ടപ്പുഴശേരി 16
54. തുമ്പമണ്‍ 3
55. വടശേരിക്കര 15
56. വളളിക്കോട് 13
57. വെച്ചൂച്ചിറ 18

ജില്ലയില്‍ ഇതുവരെ ആകെ 257388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 12 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 2533 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 247714 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7453 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 7211 പേര്‍ ജില്ലയിലും, 242 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3333 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!