Input your search keywords and press Enter.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു( 23/02/2022)

പത്തനംതിട്ട ജില്ല

കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി.23.02.2022
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 9
2. പന്തളം 6
3. പത്തനംതിട്ട 14
4. തിരുവല്ല 19

 

5. ആനിക്കാട് 4
6. ആറന്മുള 8
7. അരുവാപുലം 2
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 6
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 4

 

12. ഏറത്ത് 4
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 3
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 4

 

 

17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 8
19. കടപ്ര 2
20. കലഞ്ഞൂര്‍ 6
21. കല്ലൂപ്പാറ 11
22. കവിയൂര്‍ 3
23. കൊടുമണ്‍ 4
24. കോയിപ്രം 1
25. കോന്നി 10
26. കൊറ്റനാട് 6
27. കോട്ടാങ്ങല്‍ 2
28. കുളനട 5

 

29. കുന്നന്താനം 5
30. കുറ്റൂര്‍ 3
31. മലയാലപ്പുഴ 7
32. മല്ലപ്പളളി 3
33. മെഴുവേലി 2

 

34. നാറാണംമൂഴി 2
35. നാരങ്ങാനം 4
36. നെടുമ്പ്രം 3
37. നിരണം 2
38. ഓമല്ലൂര്‍ 3
39. പള്ളിക്കല്‍ 5
40. പന്തളം-തെക്കേക്കര 3
41. പെരിങ്ങര 5
42. പ്രമാടം 6

 

43. പുറമറ്റം 3
44. റാന്നി 6
45. റാന്നി-പഴവങ്ങാടി 2
46. റാന്നി-അങ്ങാടി 4
47. റാന്നി-പെരുനാട് 2
48. സീതത്തോട് 1
49. തണ്ണിത്തോട് 1
50. തോട്ടപ്പുഴശ്ശേരി 5
51. തുമ്പമണ്‍ 2
52. വടശ്ശേരിക്കര 3
53. വളളിക്കോട് 4
54. വെച്ചൂച്ചിറ 4

ജില്ലയില്‍ ഇതുവരെ ആകെ 263274 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയില്‍ ഇന്ന് 550 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 259344 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1702 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1588 പേര്‍ ജില്ലയിലും, 114 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2375 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

error: Content is protected !!