Input your search keywords and press Enter.

കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് – ജനറൽ സർജറി ക്യാമ്പ്

pambavision.com : കോന്നി ബിലീവേഴ്സ് ഹോസ്പിറ്റലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഓർത്തോപീഡിക് – ജനറൽ സർജറി ക്യാമ്പ് നടത്തുമെന്ന് ആശുപത്രി അധികാരികള്‍ അറിയിച്ചു . ഫെബ്രുവരി 26 മുതൽ മാർച്ച് 26 വരെയാണ് ക്യാമ്പ്.

പ്രശസ്ത അസ്ഥി ,സന്ധി ,വാത രോഗ വിദഗ്​ധൻ ഡോക്ടർ ജെറി മാത്യു, ജനറൽ സർജറി വിഭാഗത്തിൽ പ്രശസ്ത സർജൻ ഡോക്ടർ റിബിൻ.സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.

ജനറൽ സർജറിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന പത്ത് നിർധനരായ രോഗികൾക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും(മരുന്ന് ഒഴികെ) . ബിലീവേഴ്സ് മെത്രാപ്പൊലീത്തയുടെ ജന്മദിനമായ മാർച്ച് എട്ടിന് എല്ലാ വിഭാഗത്തിലും ഡോക്ടർമാരുടെ പരിശോധന സൗജന്യമായിരിക്കും. ഓർത്ത് വിഭാഗത്തിൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന രോഗികൾക്ക് ശസ്ത്രക്രിയയുടെ 20% ഡിസ്കൗണ്ട് ഉണ്ടായിരിക്കും.ഈ കാലയളവിൽ ഫുൾ ബോഡി ചെക്കപ്പിനായി വരുന്ന എല്ലാവർക്കും നിലവിലെ തുകയുടെ 20 ശതമാനം ഡിസ്കൗണ്ട് നൽകുന്നതാണ് എന്നും മാനേജ്മെന്‍റ് അറിയിച്ചു

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കാം 0468 2245666 ,9072245666

ബുധന്‍ ,ശനി ദിവസങ്ങളില്‍ ഡോ ജെറി മാത്യൂവിന്‍റെ ഒ പി പ്രവര്‍ത്തിച്ചു വരുന്നു 

 

error: Content is protected !!