യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച. നിലവിലെ പ്രശ്‌നങ്ങൾക്ക് റഷ്യയും, നാറ്റോയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. യുക്രെയ്‌നിലെ നിലവിലെ സ്ഥിതിഗതികൾ പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു.
യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ കാര്യത്തിലുള്ള ആശങ്ക പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായി പങ്കുവെച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാർ, പ്രധാനമായും വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യയ്‌ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. റഷ്യൻ അധികൃതരും നയതന്ത്ര പ്രതിനിധികളും തത്സമയ വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെയ്‌ക്കുമെന്ന് പുടിൻ ഉറപ്പ് നൽകി.ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം സൈനിക ആക്രമണത്തിൽ കലാശിച്ച സാഹചര്യത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു.
President Putin briefed Prime Minister about the recent developments regarding Ukraine. Prime Minister reiterated his long-standing conviction that the differences between Russia and the NATO group can only be resolved through honest and sincere dialogue. Prime Minister appealed for an immediate cessation of violence, and called for concerted efforts from all sides to return to the path of diplomatic negotiations and dialogue.
Prime Minister also sensitised the Russian President about India’s concerns regarding the safety of the Indian citizens in Ukraine, especially students, and conveyed that India attaches the highest priority to their safe exit and return to India.
The leaders agreed that their officials and diplomatic teams would continue to maintain regular contacts on issues of topical interest.
Prime Minister Shri Narendra Modi spoke on telephone today with His Excellency Vladimir Putin, President of the Russian Federation. President Putin briefed Prime Minister about the recent developments regarding Ukraine #Ukraine #rusia #india #pm #VladimirPutin #NarendraModi