Input your search keywords and press Enter.

നിര്യാതനായി : അരുവാപ്പുലം പടപ്പക്കൽ വലിയാനേത്ത് വി. എ എബ്രഹാം(84)

 

കോന്നി അരുവാപ്പുലം പടപ്പക്കൽ വലിയാനേത്ത് വി. എ എബ്രഹാം(84) നിര്യാതനായി

ഭാര്യ : ഏലിയാമ്മ (ഏഴംകുളം വിളയില്‍ വടക്കേതില്‍ കുടുംബം  )
മക്കള്‍ : മിനി , മനു , സുനു മരുമക്കൾ : ബിനോ,  , നോബിള്‍ ,ഷെറിന്‍

error: Content is protected !!