Input your search keywords and press Enter.

നിര്യാതനായി :കോന്നി പൊയ്‌കയില്‍ ബാങ്ക് ഉടമ കെ ജെ വര്‍ഗീസ്‌ ( 70 )

 

കോന്നി പൊയ്‌കയില്‍ ബാങ്ക് ഉടമ കെ ജെ വര്‍ഗീസ്‌ ( 70 )(ബേബിക്കുട്ടി) നിര്യാതനായി .സംസ്കാരം പിന്നീട് .

ഭാര്യ : കിഴക്കുപുറം അറയ്ക്കല്‍ ലീലാമ്മ
മക്കള്‍ : ബിനു ,ബിനീഷ് , ബിഷ
മരുമക്കള്‍ : ജൂഡി ,റിമി , അനീഷ്‌

 

error: Content is protected !!