അന്താരാഷ്ട്ര വനിതാ ദിനത്തിൽ 29 വ്യക്തികൾക്ക് നാരി ശക്തി പുരസ്‌കാരങ്ങൾ: കേരളത്തിൽ നിന്ന് രണ്ട് പേർക്ക്
2022 മാർച്ച് 8 ന് ന്യൂ ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ്, 2020, 2021 വർഷങ്ങളിലെ നാരീ ശക്തി പുരസ്‌കാരം സമ്മാനിക്കും. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിക്കും.
ചടങ്ങിൽ 28 അവാർഡുകൾ (2020, 2021 വർഷങ്ങളിൽ 14 വീതം) 29 വ്യക്തികൾക്ക് ആണ് നൽകുന്നത്. സ്ത്രീകളുടെ, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സ്ത്രീകളുടെ ശാക്തീകരണത്തിനായി വിശിഷ്ട സേവനങ്ങൾ നൽകിയവർക്കാണ് അംഗീകാരമായി പുരസ്‌കാരം നൽകുന്നത്.
സമൂഹത്തിൽ ശുഭകരമായ മാറ്റത്തിന്റെ ഉൽപ്രേരകമായി വർത്തിക്കുന്നതും, വിവിധ മേഖലകളിൽ വിശിഷ്ട സംഭാവനകൾ നൽകിയവരുമായ വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുന്നതിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ഒരു സംരംഭമാണ് ‘നാരി ശക്തി പുരസ്‌കാരം.’
സംരംഭകത്വം, കൃഷി, നവീകരണം, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, STEMM, വന്യജീവി സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് 2020-ലെ നാരി ശക്തി പുരസ്‌കാരത്തിന് അർഹരായത്. 2021-ലെ നാരി ശക്തി പുരസ്‌കാര ജേതാക്കൾ ഭാഷാശാസ്ത്രം, സംരംഭകത്വം, കൃഷി, സാമൂഹിക പ്രവർത്തനം, കല-കരകൗശല മേഖല, STEMM, മർച്ചന്റ് നേവി, വിദ്യാഭ്യാസം, സാഹിത്യം, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ മുതലായ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്.
കേരളത്തിൽ നിന്ന്, കാഴ്ച്ച പരിമിതർക്കുള്ള സേവനങ്ങളിൽ ഏർപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായ ടിഫനി ബ്രാർ 2020 ലെ നാരി പുരസ്കാരത്തിനും, മർച്ചന്റ് നേവി ക്യാപ്റ്റനും കടലിലെ അസാധാരണമായ ധൈര്യത്തിന് ഐഎംഒ നൽകുന്ന അവാർഡ് ലഭിച്ച ആദ്യ വനിതയുമായ ശ്രീമതി രാധിക മേനോൻ 2021ലെ നാരീ പുരസ്കാരത്തിനും അർഹരായി.
On International Women’s Day, The Honourable President Will Confer Prestigious Nari Shakti Puraskars To 29 Outstanding Individuals For The Years 2020 and 2021
As part of ‘Azadi ka Amrit Mahotsav’, the week-long celebrations of International Women’s Day started on 1st March, 2022 in New Delhi. The culmination of week-long events will witness conferment of Nari Shakti Puruskar for the years 2020 and 2021 by the Honourable President of India Shri Ram Nath Kovind at a special ceremony to be held at Rashtrapati Bhavan, New Delhi on 8th March, 2022. The award ceremony for the year 2020 could not be held in 2021 due to prevalent situation created by COVID-19 pandemic.
The Honourable Prime Minister of India will also be having an interactive session with the Awardees to applaud their efforts and to inspire the masses to work for and excel in areas relating to women empowerment.
In all, 28 awards (14 each for the year 2020 and 2021) will be presented to 29 individuals in recognition of their exceptional work in rendering distinguished services towards empowerment of women, especially vulnerable and marginalized women.
‘Nari Shakti Puraskar’ is an initiative of the Ministry of Women and Child Development to acknowledge the exceptional contribution made by individuals and institutions, to celebrate women as game changers and catalyst of positive change in the society.
These achievers have not allowed age, geographical barriers or access to resources to come in the way of fulfilling their dreams. Their indomitable spirit will inspire the society at large and the young Indian minds in particular to break gender stereotypes, and stand up against gender inequality and discrimination. These awards are an effort to recognize women as equal partners in the advancement of society.
The winners of the Nari Shakti Puraskar for the year 2020 are from fields as diverse as entrepreneurship, agriculture, innovation, social work, arts and crafts, STEMM, and wildlife conservation, etc. The winners of the Nari Shakti Puraskar for the year 2021 are from the fields of linguistics, entrepreneurship, agriculture, social work, arts and crafts, Merchant Navy, STEMM, education and literature, disability rights, etc.
The list of awardees is below:
Nari Shakti Puruskar 2020
Sl. No
Name
State/ UT
Domain
Anita Gupta
Bihar
Social Entrepreneur
Ushaben Dineshbhai Vasava
Gujarat
Organic farmer & Tribal Activist
Nasira Akhter
Jammu & Kashmir
Innovator – Environmental Conservation
Sandhya Dhar
Jammu & Kashmir
Social Worker
Nivruti Rai
Karnataka
Country Head, Intel India
Tiffany Brar
Kerala
Social Worker – Working for Blind people
Padma Yangchan
Ladakh
Revived the lost cuisine & clothing in Leh region
Jodhaiya Bai Baiga
Madhya Pradesh
Tribal Baiga Art Painter
Saylee Nandkishor Agavane
Maharashtra
Down syndrome affected Kathak Dancer
Vanita Jagdeo Borade
Maharashtra
First Women Snake Rescuer
Meera Thakur
Punjab
Sikki Grass Artist
Jaya Muthu, Tejamma (Jointly)
Tamil Nadu
Artisans – Toda embroidery
Ela Lodh (Posthumous)
Tripura
Obstetrician & Gynecologist
Arti Rana
Uttar Pradesh
Handloom Weaver & Teacher
Nari Shakti Puruskar 2021
Sathupati Prasanna Sree
Andhra Pradesh
Linguist – preserving minority tribal languages
Tage Rita Takhe
Arunachal Pradesh
Entrepreneur
Madhulika Ramteke
Chhattisgarh
Social Worker
Niranjanaben Mukulbhai Kalarthi
Gujarat
Author & Educationist
Pooja Sharma
Haryana
Farmer & Entrepreneur
Anshul Malhotra
Himachal Pradesh
Weaver
Shobha Gasti
Karnataka
Social Activist – Working for ending Devadasi system
Radhika Menon
Kerala
Captain Merchant Navy – First woman to receive award for Exceptional Bravery at Sea from IMO
Kamal Kumbhar
Maharashtra
Social Entrepreneur
Sruti Mohapatra
Odisha
Disability Rights Activist
Batool Begam
Rajasthan
Maand & Bhajan Folk Singer
Thara Rangaswamy
Tamil Nadu
Psychiatrist & Researcher
Neerja Madhav
Uttar Pradesh
Hindi Author – working for rights for transgenders and Tibetan refugees
Neena Gupta
West Bengal
Mathematician