പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(14.03.2022)
പത്തനംതിട്ട ജില്ല
കോവിഡ്19 കണ്ട്രോള് സെല്‍ ബുളളറ്റിന്‍
തീയതി- 14.03.2022
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 265483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 2 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ജില്ലയില്‍ ഇന്ന് 71 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 262917 ആണ്.പത്തനംതിട്ട ജില്ലക്കാരായ 304 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 301 പേര് ജില്ലയിലും,
3 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1224 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.