Input your search keywords and press Enter.

കോന്നി ഒ ആർ ബി ഇലക്ട്രിക്ക് ഉടമ കളത്തൂരേത്തു വീട്ടിൽ ഷൈജു ലത്തീഫ് (48) അന്തരിച്ചു

കോന്നി ഒ ആർ ബി ഇലക്ട്രിക്ക് ഉടമ കളത്തൂരേത്തു വീട്ടിൽ ഷൈജു ലത്തീഫ് (48) അന്തരിച്ചു.വ്യാപാരി സമിതി മുന്‍ അധ്യക്ഷനാണ് .

സി പി ഐ എം കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ മാധ്യമ പ്രവർത്തകൻ ഷഹീർ എന്നിവരുടെ അനുജനാണ് ഷൈജു.

error: Content is protected !!