Input your search keywords and press Enter.

64 ലക്ഷം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പൂനയില്‍ പിടിയില്‍

 

വിളപ്പിൽശാല സ്വദേശിനിയിൽ നിന്ന് 64 ലക്ഷം രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതികളിൽ ഒരാളും നൈജീരിയൻ സ്വദേശിയുമായ കിങ്‌സ്‌ലി ജോൺസൻ ചക്വച്ചയെ പൂനയിൽ നിന്ന് തിരുവനന്തപുരം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!