Input your search keywords and press Enter.

കെ.ഫോൺ: ഇന്റർനെറ്റ് സേവനദാതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

കെഫോൺ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തി കേരളത്തിലെ 140 നിയോജക മണ്ഡലത്തിലേയും അർഹരായ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ളവരുടെ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.ksitil.kerala.gov.in.

error: Content is protected !!