Input your search keywords and press Enter.

കോന്നിയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരണപ്പെട്ടു : ഓട്ടോ മറിഞ്ഞു

 

കോന്നിയില്‍ ഓട്ടത്തിന് ഇടയില്‍ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരണപെട്ടു . ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു . കോന്നി ചാങ്കൂര്‍ മുക്കിനു സമീപം ആണ് സംഭവം . കോന്നി മാങ്കുളം സുധീർ മൻസിൽ അബ്ദുല്‍ കരീം ( 65 )ആണ് മരണപെട്ടത്‌ .

ഓട്ടോ ഓടിക്കുന്നതിനു ഇടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായി . ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു . കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണപ്പെട്ടു .

error: Content is protected !!