Input your search keywords and press Enter.

മറിയാമ്മ ജോർജ് (91) നിര്യാതയായി

കോന്നി ഊട്ടുപാറ തേയിലശ്ശേരിൽ പരേതനായ കെ വി ജോർജിന്റെ സഹധർമ്മിണി ശ്രീമതി. മറിയാമ്മ ജോർജ് (91) നിര്യാതയായി.

പരേത പയ്യനാമൺ കോടത്തേത്ത്കുടുംബാഗം ആണ്.സംസ്ക്കാരം പിന്നീട്.

 

മക്കൾ :

ജോർജ് വർഗീസ്തേയിലശ്ശേരിൽ,മേരിക്കുട്ടി സക്കറിയ ജോർജ്,ജോർജ് ജോസഫ്,വൽസമ്മ ജോർജ്.

മരുമക്കൾ :

കൊച്ചുമോൾ,

സക്കറിയ ജോർജ്,

മായാ ജോസഫ്,

റെജി വർഗീസ്.

 

Contact No.:

8589940464

9847362384

error: Content is protected !!