അഗ്നിപത് പദ്ധതി ഉപേക്ഷിക്കുക: ഇങ്ങനെ പറയുന്ന പാര്‍ട്ടിയെ ചെറുപ്പക്കാര്‍ ഉപേക്ഷിക്കുക .കാരണം പാര്‍ട്ടിയ്ക്ക് ചെറുപ്പക്കാരുടെ അണികള്‍ കുറയും തല്ലാനും കൊല്ലാനും
അഗ്നിപത് പദ്ധതി ഉപേക്ഷിക്കുക എന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നു . കാരണം അവര്‍ക്ക് അണികളെ കുറയും .തല്ലാനും ചാകാനും ചെരുപ്പകാരെ ഇനി കിട്ടില്ല .അവര്‍ രാജ്യ സേവനം ചെയ്യാന്‍ പോകുന്നു . കുറഞ്ഞ കാലം കൊണ്ട് പതിനൊന്നു ലക്ഷം രൂപയും കിട്ടും .മാസം ശമ്പളം ഉണ്ട് .
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി ജയ് ജയ് വിളിച്ചു ചെറുപ്പം നരകിപ്പിച്ചു കളയാന്‍ ഇനി ആരും നോക്കരുത് . കേസും കേസ്സിന്റെ മുകളില്‍ കേസുമായി എത്രയോ ചെറുപ്പകാര്‍ ഇന്ന് പഴി പറഞ്ഞു ജീവിക്കുന്നു . എല്ലാം പാര്‍ട്ടികള്‍ക്ക് വേണ്ടി .അവസാനം പാര്‍ട്ടിയിലെ സ്ഥാനം പോലും പോയ ആളുകള്‍ ഉണ്ട് .ജോലി കൊടുക്കാം എന്ന് നേതാക്കള്‍ പറഞ്ഞു പിമ്പിരി കേറ്റി അടിപിടികള്‍ക്ക് ഇറക്കിയ എത്രയോ ആളുകളെ നമ്മള്‍ക്ക് കാണുവാന്‍ കഴിയും . ജോലിയും കൂലിയും ഇല്ലാതെ മാനസികമായി തകര്‍ന്ന നൂറുകണക്കിന് ചെറുപ്പകാരെ നേരിട്ട് കാണുവാന്‍ കഴിയും .
രാജ്യ സേവനതിലേക്ക് ചെറുപ്പകാര്‍ വരിക .അവരെ ഇളകി വിട്ടു പ്രക്ഷോപം നടത്തുന്ന നേതാക്കള്‍ ഓര്‍ക്കുക്ക .ഇവരെ നാളെ നിങ്ങള്‍ക്ക് എതിരെ തിരിയും .
ചെറുപ്പകാര്‍ ജീവിക്കട്ടെ . അതിനു തടയിടുന്ന രാഷ്ട്രീയ പ്രസ്ഥാന നേതാക്കളുടെ മനസ്സില്‍ ഇരുപ്പു മനസ്സിലായി . ഇനി തെരുവില്‍ തമ്മിലടിച്ചു തല കീറി ചോര വാര്‍ക്കുവാന്‍ ചെറുപ്പകാരെ കിട്ടില്ല . ഈ വെള്ളം ഈ ചെറു പ്രായത്തില്‍ തിളയ്ക്കില്ല .