17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപയുടെ വെട്ടിപ്പ്.ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് സംഭവത്തില്‍ സിബിഐ കേസെടുത്തു. 17 ബാങ്കുകളില്‍നിന്നായി 34615 കോടി രൂപ തട്ടിച്ച സംഭവത്തിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ദേവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (ഡിഎച്ച്എഫ്എല്‍) എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ കപില്‍ വധാവന്‍, ധീരജ് വധാവന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭവന വായ്പാ സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍
സിബിഐക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ഫെബ്രുവരിയിലാണ് പരാതി നല്‍കുന്നത്. 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ 42,871.42 കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നതായി ആയിരുന്നു പരാതി.രേഖകകളില്‍ കൃത്രിമം കാട്ടി, ബാങ്കുകളുടെ കുടിശ്ശിക തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും ബാങ്കുകള്‍ക്ക് 34,615 കോടി രൂപ നഷ്ടം വരുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 9898 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കാനറാബാങ്ക്- 4022 കോടി, പഞ്ചാബ് നാഷണല്‍ ബാങ്ക്- 3802 കോടി തുടങ്ങി 17 ബാങ്കുകളില്‍നിന്നായാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്
DHFL scam: ‘Bandra Books’ under CBI probe in Rs 34,615 crore bank fraud
he Dewan Housing Finance Limited allegedly maintained 1,81,664 ghost retail loan accounts having liability of over Rs 14,000 crore which were kept in a parallel set of accounts database known as ‘Bandra Books’, officials said.
The Union Bank of India (UBI) had approached the Central Bureau of Investigation (CBI) with its complaint that the non-banking finance company DHFL disbursed loans worth over Rs 14,000 crore as ‘Project Finance’ which were shown as retail loans in their books to project an inflated retail loan portfolio for the company.
The Securities and Exchange Board of India (SEBI), in its report, had also expressed apprehension that approvals and fund disbursal in respect of Bandra Books were done with nod from Kapil Wadhawan.
According to the complaint, now part of the new FIR, the records of these non-existent retail loans with an outstanding aggregating to Rs 14,095 crore known as ‘Bandra Books’ were maintained in parallel book of accounts by creating a logical partition in the Enterprise Resource Planning software used for book keeping and loan management, officials said.
The parallel database of non-genuine retail loans was maintained by Senior Vice President (Special Projects) of DHFL Jayesh Khona, who was assisted by Sangeeta Amin and Priya Naik pertained to Bandra branch of the company — a virtual branch, they said.
“The aforesaid retail loans, referred to as ‘Bandra Books’, were maintained in a separate database in Foxpro Software, against which loans were shown as disbursed by Dewan Housing Finance Limited (DHFL) and were subsequently merged with OLPL (Other Large Project) Loans,” the bank has alleged.
The OLPL category loans were largely carved out of the non-existing retail loans amounting to Rs 14,000 crore, out of which Rs 11,000 crore was transferred to OLPL loans and Rs 3,018 crore was retained under retail portfolio as unsecured retail loans, it alleged.
It is alleged that Hemant Shah of accounts department, a relative of Khona, maintained actual details of disbursements made from UBI account to the promoter entities in a separate accounting system maintained in Tally, the bank has alleged.
It alleged that Khona and his team used to pass fake accounting entry as servicing of interest on the loans by passing debit and credit entries of same amounts, even though no actual inflow or outflow occurred in the bank accounts of DHFL for such interest servicing.