Input your search keywords and press Enter.

വിദ്യാര്‍ത്ഥികളെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് നേതൃത്വത്തില്‍ ആദരിക്കും

 

കോന്നി : ഇക്കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയിച്ച അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )നേതൃത്വത്തില്‍ ആദരിക്കും .

അരുവാപ്പുലം പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാർഥികള്‍ പരീക്ഷാഫലത്തിന്‍റെ പകർപ്പ് ,ഒരു ഫോട്ടോ സഹിതം സെക്രട്ടറി ,ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം) , കല്ലേലി (പി ഒ ),കോന്നി ,പത്തനംതിട്ട ജില്ല പിന്‍ :689691 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 9946283143,9447504529, 8921001540 എന്നീ വാട്ട്സ്സാപ്പ് നമ്പറിലോ അപേക്ഷ അയക്കാവുന്നതാണ് എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു

error: Content is protected !!