Input your search keywords and press Enter.

വാട്ടര്‍ അതോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം നേരിടും ( ജൂണ്‍ 28 രാവിലെ മുതല്‍ ഈ മാസം 30ന് രാത്രി വരെ)

 

കേരളാ വാട്ടര്‍ അതോറിറ്റിയിലെ സംസ്ഥാന ഡേറ്റാ സെന്ററില്‍ ബില്ലിംഗ് സര്‍വറിന്റെ നവീകരണവും അറ്റകുറ്റപണികളും നടക്കുന്നതിനാല്‍ ജൂണ്‍ 28 രാവിലെ മുതല്‍ ഈ മാസം 30ന് രാത്രി വരെ ഇ- സേവനങ്ങളില്‍ തടസം നേരിടുമെന്ന് വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!