Input your search keywords and press Enter.

റാന്നി ഉതിമൂട് പുതിയപുരയിടത്തിൽ ജോർജ് ഫിലിപ്പ് (തമ്പി – 78) അന്തരിച്ചു

 

ഉതിമൂട് പുതിയപുരയിടത്തിൽ ജോർജ് ഫിലിപ്പ് (തമ്പി – 78) അന്തരിച്ചു. ഭൗതികശരീരം തിങ്കളാഴ്ച (11/07/2022) രാവിലെ 9.30നു ഭവനത്തിൽ കൊണ്ടുവരുന്നതും 11.30നു ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1 pm നു ഉതിമൂട് മാർത്തോമ്മാ പള്ളിയിൽ അഭിവന്ദ്യ തോമസ് മാർ തിമോഥെയോസ് എപ്പിസ്കോപ്പായുടെ കാർമികത്വത്തിൽ.
ഭാര്യ : റോസ്സമ്മ ഫിലിപ്പ്, കുളത്തുമൺ തെങ്ങുവിളയിൽ കുടുംബാംഗമാണ്.
മക്കൾ : ദിലീപ് ഫിലിപ്പ് (കേരള കോൺഗ്രസ്സ് (M), റാന്നി മണ്ഡലം പ്രസിഡന്റ് ),
ദീപ പി ഫിലിപ്പ് (ഭോപ്പാൽ മിഷൻ സേതുഗഞ്ജ് ആശ്രമം).
മരുമക്കൾ : ബിജി ദിലീപ് (സ്റ്റാഫ്‌ നേഴ്സ്, LLH – അബുദാബി ),
റവ. രാജീവ് ഡാനിയേൽ ( വികാരി – സെന്റ്‌ പോൾസ് മാർത്തോമ്മാ ഇടവക, ലാൽഘാട്ടി, മിഷനറി – ഭോപ്പാൽ മിഷൻ സേതുഗഞ്ജ് ആശ്രമം ).
കൊച്ചു മക്കൾ: റയാൻ, റയ്ശോൻ, നിവേദിത്, ഒബേദ്.

error: Content is protected !!