Input your search keywords and press Enter.

റാന്നിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു പൂർണ്ണമായും കത്തി നശിച്ചു

 

റാന്നിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു പൂർണ്ണമായും കത്തി നശിച്ചു.പത്തുമണിയോടെയാണ് അപകടം നടന്നത്.ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോഴഞ്ചേരിയിൽ നിന്ന് ഈരാറ്റുപേട്ടക്ക് പോകുമ്പോൾ ചെല്ലക്കാട് കയറ്റത്തിൽ വെച്ച് കാറിൽ നിന്നും പുക ഉയരുകയും . ആളുകൾ വാഹനം നിർത്തി ഇറങ്ങുകയും ചെയ്തു. ശേഷം നിസാൻ ടോറാനോ കാർ പൂർണ്ണമായും കത്തുകയുമായിരുന്നു.റാന്നി പോലീസും,ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു.

error: Content is protected !!