Input your search keywords and press Enter.

10 കോടിയുടെ മണ്‍സൂണ്‍ ബംപര്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്‌

 

 

മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ – MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്. രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ അര്‍ഹമായി. മൂന്നാം സമ്മാനം- MA 37 2281

error: Content is protected !!