Input your search keywords and press Enter.

കളത്തൂരേത്ത് വീട്ടിൽ വൈ. മുഹമ്മദ് ഹുസൈൻ (80) നിര്യാതനായി. ഖബറടക്കം നടത്തി

 

കോന്നി: സെൻട്രൽ ജംങ്ഷൻ കളത്തൂരേത്ത് വീട്ടിൽ വൈ. മുഹമ്മദ് ഹുസൈൻ (80) (മുൻ ജമാഅത്ത് പ്രസിഡണ്ട്, റിട്ട. ഹെൽത്ത് സൂപ്പർവൈസർ ) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ. പരേതയായ ഹലീമാ ബീവി.
മക്കൾ : സൈരാ ബാനു, സജിതാ ഹുസൈൻ, മുഹമ്മദ് ഗൗസ്, ഫിറോസ് ഹുസൈൻ
മരുമക്കൾ: ബാബുൽ ഖാൻ, ബർക്കത്ത് ഖാൻ, നസ്രീൻ, നാസിയ

error: Content is protected !!