Input your search keywords and press Enter.

ശക്തമായ മഴ : മലയോര മേഖലയില്‍ റോഡില്‍ വെള്ളം കയറി

 

കോന്നി മേഖലയില്‍ ഇന്ന് ഉച്ച കഴിഞ്ഞു ഉണ്ടായ ശക്തമായ മഴയില്‍ തോടുകള്‍ കരകവിഞ്ഞ് ഒഴുകുന്നു . തണ്ണിതോട് മേഖലയില്‍ പല റോഡും കര കവിഞ്ഞു . ഗതാഗതം മുടങ്ങി . ശക്തമായ മഴ പെയ്യുന്നു


മലയോരം അതീവ ജാഗ്രതയില്‍ .എലി മുള്ളും ഭാഗത്തും ,തണ്ണി തോട് ഭാഗത്തും വെള്ളം കയറി . തണ്ണി തോട് കാവും ഭാഗത്ത്‌ കടകളില്‍ വെള്ളം കയറി .മലയോര ഭാഗത്ത്‌ ഉരുള്‍ പൊട്ടല്‍ ഭീതി ഉണ്ട്

error: Content is protected !!