Input your search keywords and press Enter.

കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍ പൊട്ടലില്‍ മരണപെട്ടു

 

കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ മരണപെട്ടു
. കുമ്മണ്ണൂർ നെടിയകാല വീട്ടില്‍ ഷഫീക്ക് നദീറ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞു നുമ തസ്ലി ആണ് മരണപ്പെട്ടത് .

ഉരുള്‍ പൊട്ടലില്‍ ഉണ്ടായ ഒഴുക്കില്‍ പെട്ടാണ് മരണപ്പെട്ടത്
കണ്ണൂരില്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന കുടുംബം അവിടെ ആണ് താമസം . കുഞ്ഞിന്‍റെ മൃതദേഹം കോന്നി കുമ്മണ്ണൂരില്‍ കൊണ്ട് വന്നു ഖബര്‍ അടക്കും

error: Content is protected !!