Input your search keywords and press Enter.

പത്തനംതിട്ട വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഓഫീസ് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു 

 

പത്തനംതിട്ട ഡോക്ടേഴ്സ് ലൈനിലുളള ളാകേത്ത് ബില്‍ഡിംഗ്സില്‍ പ്രവര്‍ത്തിച്ചിരുന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഓഫീസ് പത്തനംതിട്ട മണ്ണില്‍ റീജന്‍സി കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പത്തനംതിട്ട വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0468 2223 270.

error: Content is protected !!