Input your search keywords and press Enter.

വി.കോട്ടയം ശ്യാമളാലയത്തില്‍ സരോജനിയമ്മ (90) നിര്യാതയായി

 

 

വി.കോട്ടയം ശ്യാമളാലയത്തില്‍ പരേതനായ വാസു പിള്ളയുടെ ഭാര്യ സരോജനിയമ്മ (90) നിര്യാതയായി സംസ്ക്കാരം നാളെ (11/08/22)  രാവിലെ 11.30 ന് വീട്ടു വളപ്പില്‍
മക്കൾ. ശ്യാമള, ബിന്ദു, അജിത്
മരുമക്കൾ. ശ്രീധരൻ നായർ, , രശ്മി, പരേതനായ  മനോജ്‌

error: Content is protected !!