Input your search keywords and press Enter.

മീനാക്ഷി അമ്മയ്ക്ക് ദേശീയ പതാക നൽകി കൊന്നപ്പാറ എൽ പി എസ്സിലെ കുട്ടികള്‍ ആദരിച്ചു

ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച ഇലന്തൂർ ഉടയൻകാവിൽ കെ മീനാക്ഷിയമ്മയ്ക് കൊന്നപ്പാറ എൽ പി എസ്സിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അവരുടെ ഭാവനത്തിലെത്തി ദേശീയ പതാക നൽകി ആദരിച്ചു

സ്കൂൾ പ്രധേമധ്യാപിക ഷൈനി മാത്യു, പി റ്റി എ പ്രസിഡന്റ്‌ നജീബുദീൻ സ്റ്റാഫ്‌ സെക്രട്ടറി അനിത ജി നായർ, മാതൃസമിതി പ്രസിഡന്റ്‌ ഹസീന പി റ്റി എ കമ്മിറ്റി അംഗങ്ങൾ അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു .കുട്ടികളെ മധുര പലഹാരങ്ങൾ നൽകി വീട്ടുകാർ സ്വീകരിച്ചു

error: Content is protected !!